Tuesday, February 23, 2010

തിരുവടികള്‍ തൊഴിതിമകള്‍ നിറയവേ തിരുനടയില്‍ ചുവടുകള്‍ വെചെഴുതവേ തിരുവെഴുത്തു കണ്ടിടാന്‍ കുരുടര്‍ ഞങ്ങള്‍ എങ്കിലും ഇരുള്‍ അകറ്റി അരുളിടുന്ന നാള്‍ അമ്മേ ഇഹ തപസിലിനി വരേണമേ....

No comments:

Post a Comment